ഏവർക്കും KATF അരീക്കോട് സബ് ജില്ലാ ബ്ലോഗിലേക്ക് സ്വാഗതം..
നമ്മുടെ ബ്ലോഗ് ഇപ്പോൾ സജജമാണ് ഇതിലേക് അവശ്യമായ വിഭവങ്ങൾ എല്ലാ വിദ്യാലയത്തിൽ നിന്നും ആവശ്യമാണ് പാഠ ഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ബ്ലോഗിലേക്ക് ചേർക്കാൻ താത്പര്യപ്പെടുന്നു
ബ്ലോഗിൻ്റെ  author ആവൻ ഈമയിൽ അയക്കുക
എല്ലാ വിദ്യാലയത്തിലേയും പ്രവർത്തനങ്ങൾ എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്നത് ഉയർന്നഅക്കാദമിക മികവിലേക്ക്    നമ്മുടെ സബ് ജില്ലക്ക് എത്താൻ സാധിക്കും

No comments:

Post a Comment