ഏവർക്കും KATF അരീക്കോട് സബ് ജില്ലാ ബ്ലോഗിലേക്ക് സ്വാഗതം..
സബ് ജില്ലയിലെ അറബി അദ്ധ്യാപകരെ പരിപൂർണ്ണമായി it സാക്ഷരതയാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് വിപുലമായ പരിപാടികൾ നാം ആസൂത്രണം ചെയ്യുന്നു എല്ലാവരും സഹകരിക്കുക
നമ്മുടെ ബ്ലോഗ് ഇപ്പോൾ സജജമാണ് ഇതിലേക് അവശ്യമായ വിഭവങ്ങൾ എല്ലാ വിദ്യാലയത്തിൽ നിന്നും ആവശ്യമാണ് പാഠ ഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ബ്ലോഗിലേക്ക് ചേർക്കാൻ താത്പര്യപ്പെടുന്നു
ബ്ലോഗിൻ്റെ  author ആവൻ ഈമയിൽ അയക്കുക
എല്ലാ വിദ്യാലയത്തിലേയും പ്രവർത്തനങ്ങൾ എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്നത് ഉയർന്നഅക്കാദമിക മികവിലേക്ക്    നമ്മുടെ സബ് ജില്ലക്ക് എത്താൻ സാധിക്കും

മൂന്നാം ക്ലാസ് നാലാം യൂണിറ്റുമായി ബന്ധപ്പെട്ട ഭാഗം

മൂന്നാം ക്ലാസ് നാലാം യൂണിറ്റുമായി ബന്ധപ്പെട്ട ഭാഗം  dawnload ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക 

നാലാം ക്ലാസ്സിലെ حوار

നാലാം ക്ലാസ്സിലെ حوار
dawnload ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക 

മൂന്നാം ക്ലാസ്സിലെ نحو الخضرة

മൂന്നാം ക്ലാസ്സിലെ نحو الخضرة എന്ന പാഠ ഭാഗവുമായി ബണ്ടപ്പെട്ട പ്രസന്‍റേഷന്‍
dawnload ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഒന്നാം ക്ലാസ്സിലെ നാലാം യുണിറ്റ് പഠിപ്പിക്കാന്‍ സഹായകരമായ പ്രസന്‍റേഷന്‍

ഒന്നാം ക്ലാസ്സിലെ നാലാം യുണിറ്റ് പഠിപ്പിക്കാന്‍ സഹായകരമായ പ്രസന്‍റേഷന്‍ dawnload ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സഹായകരമായ പ്രസന്‍റെഷന്‍


ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് സഹായകരമായ പ്രസന്‍റെഷന്‍ 


മലപ്പുറം ജില്ലാ KATF സംഘടിപ്പിക്കുന്ന പൗരാവകാശ റാലി വിജയിപ്പിക്കുക